Sunday, December 22, 2024
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസ്; നീന്തലില്‍ സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സജന്‍ പ്രകാശ് പുറത്തായി. 50 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സിൽ ഇന്ത്യയുടെ സജന്‍ പ്രകാശ് 24-ാം സ്ഥാനത്തെത്തി.

ഈ ഇനത്തിൽ ആദ്യ 16 സ്ഥാനക്കാർ സെമി ഫൈനലിലേക്ക് മുന്നേറും. 25.01 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സജൻ 24-ാം സ്ഥാനത്തെത്തിയത്.