Tuesday, January 13, 2026
LATEST NEWSTECHNOLOGY

ഹീറോ മോട്ടോകോർപ്പ് ബ്രാൻഡ് അംബാസഡറായി നടൻ രാം ചരൺ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് നടൻ രാം ചരണിനെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഹീറോ ഗ്ലാമർ എക്സ്‌ടിഇസി മോട്ടോർസൈക്കിളിൽ ഒരു കാമ്പെയ്നുമായി താരം അരങ്ങേറ്റം കുറിച്ചതോടെയാണ് ഹീറോ ഗ്രൂപ്പ് ഈ പ്രഖ്യാപനം നടത്തിയത്.

85,400 രൂപ മുതലാണ് 125 സിസി മോട്ടോർസൈക്കിളായ ഹീറോ ഗ്ലാമർ എക്സ്‌ടിഇസിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.