Tuesday, April 15, 2025
LATEST NEWSSPORTS

ഷൂട്ടിങ് ലോകകപ്പിൽ സ്വര്‍ണം നേടി ചരിത്രം കുറിച്ച് മായിരാജ് ഖാന്‍

ഉത്തര്‍പ്രദേശ്: 40 ഷോട്ട് ഫൈനലിൽ ഉത്തർപ്രദേശിന്‍റെ മായിരാജ് 37 പോയിന്‍റുമായി ഒന്നാമതെത്തി. കൊറിയയുടെ മിൻസു കിം വെള്ളിയും ബ്രിട്ടന്‍റെ ബെൻ എല്ലെവെല്ലിന്‍ വെങ്കലവും നേടി.

രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ മായിരാജ് സ്വർണം നേടി ചരിത്രം സൃഷ്ടിച്ചു. ഷൂട്ടിംഗ് ലോകകപ്പിൽ സ്കീറ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡലാണിത്. ഇന്ത്യയുടെ ലോകകപ്പ് ഷൂട്ടിംഗ് ടീമിലെ ഏറ്റവും മുതിർന്ന കളിക്കാരൻ കൂടിയാണ് അദ്ദേഹം. 2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന 2016 ഷൂട്ടിംഗ് ലോകകപ്പിൽ വെള്ളി മെഡൽ നേടി.