Tuesday, December 17, 2024
GULFLATEST NEWS

യുഎഇ പ്രസിഡന്റ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

അബുദാബി: യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് (ബുധൻ) രാജ്യത്തെ അഭിസംബോധന ചെയ്യും. യു.എ.ഇ സമയം വൈകുന്നേരം 6 മണിക്ക് പ്രാദേശിക ടെലിവിഷൻ ചാനലുകളാണ് പ്രസംഗം സംപ്രേഷണം ചെയ്യുക. റേഡിയോ ചാനലുകളിലും പ്രക്ഷേപണം ചെയ്യും. രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ സമീപനവും അഭിലാഷങ്ങളും രൂപപ്പെടുത്തുന്നതിനാണ് ഈ അഭിസംബോധന.