Friday, January 17, 2025
LATEST NEWSSPORTS

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഹോം ജേഴ്സി പുറത്തിറക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലേക്കുള്ള ഹോം ജേഴ്സി പുറത്തിറക്കി. ഇത്തവണ പോളോ ഡിസൈൻ ചെയ്ത ജേഴ്സിയാണ് യുണൈറ്റഡ് ഒരുക്കിയിരിക്കുന്നത്. ചുവപ്പ് നിറത്തിലാണ് കിറ്റ്. അഡിഡാസാണ് കിറ്റ് തയ്യാറാക്കിയത്. അഡിഡാസ് സ്റ്റോറുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറുകളിലും ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലും പുതിയ ജേഴ്സി അണിഞ്ഞുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.