Saturday, January 11, 2025
GULFLATEST NEWS

ഒമാനിൽ ഭൂചലനം

മസ്കത്ത്: ഒമാനിൽ ഖസാബിൽ നിന്ന് 211 കിലോമീറ്റർ അകലെ അറബിക്കടലിൽ ഭൂചലനം അനുഭവപ്പെട്ടെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ സീസ്മോളജിക്കൽ ഒബ്സർവേറ്ററി (ഇഎംസി) അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 9.55 ഓടെയായിരുന്നു സംഭവം.