Tuesday, December 17, 2024
SPORTS

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ സാമ്പത്തിക ഞെരുക്കം രൂക്ഷം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കൻ ക്രിക്കറ്റിനെ സഹായിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ശ്രീലങ്കയുമായി ഉഭയകക്ഷി പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐയെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയ്ക്കെതിരെ രണ്ട് ടി20 മത്സരങ്ങൾ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് സെക്രട്ടറി അറിയിച്ചു.

സ്റ്റോറി ഹൈലൈറ്റുകൾ: ബിസിസിഐ ഉഭയകക്ഷി പരമ്പര ശ്രീലങ്ക