Wednesday, January 22, 2025
LATEST NEWSTECHNOLOGY

ഒഡീഷയിൽ ആദ്യ ഘട്ടത്തിൽ 5ജി സേവനം ലഭ്യമാക്കും

ഒഡീഷ: ആദ്യ ഘട്ടത്തിൽ 5 ജി ടെലികോം സേവനങ്ങൾ ലഭ്യമാകുന്ന മേഖലകളിൽ ഒഡീഷയും ഉൾപ്പെടുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു.

ഒഡീഷയിൽ ആദ്യ ഘട്ടത്തിൽ തന്നെ 5ജി ടെലികോം സേവനം ലഭ്യമാകും. ഇത് ഉപയോക്താക്കൾക്ക് 4 ജിയുടെ 10 മടങ്ങ് വേഗത നൽകും.

ആദ്യ ഘട്ടത്തിൽ രാജ്യത്തുടനീളം 13 നഗരങ്ങളിൽ 5 ജി ടെലികോം സേവനം ലഭിക്കാൻ സാധ്യതയുണ്ട്.