Sunday, May 11, 2025
LATEST NEWSTECHNOLOGY

ഡെന്മാർക്ക് ഓഫ്ഷോർ വിൻഡ് ഫാമിന് ചുറ്റും 3 ഡി പ്രിന്റഡ് പവിഴപ്പുറ്റുകൾ

ഡെന്മാർക്ക്: ഡാനിഷ് ക്ലീൻ എനർജി കമ്പനിയായ ഒർസ്റ്റെഡും ഡബ്ല്യുഡബ്ല്യുഎഫ് ഡെൻമാർക്കും ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി ഫാമുകളിൽ ഒന്നായ ആൻഹോൾട്ട് ഓഫ്‌ഷോർ വിൻഡ് ഫാമിന് ചുറ്റും 3ഡി പ്രിന്റഡ് പവിഴപ്പുറ്റുകൾ സ്ഥാപിച്ചു.

സ്വീഡനും ഡെൻമാർക്കിനും ഇടയിലുള്ള പ്രദേശത്തിന്റെ ജൈവവൈവിധ്യം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതാണ് കൃത്രിമ പവിഴപ്പുറ്റുകൾ.