Thursday, January 23, 2025
HEALTH

രാജ്യത്ത് 2,338 പുതിയ കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,338 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്നലെ 2,706 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, സജീവ കേസുകൾ നിലവിൽ 17,883 ആയി. സജീവ കേസുകൾ മൊത്തം അണുബാധയുടെ 0.04 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും 0.64 ശതമാനം ഇടിവുണ്ടായി.