Tuesday, April 23, 2024

World Health Organization

HEALTHLATEST NEWS

ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു

ഉഗാണ്ട: ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. മധ്യ മുബെൻഡ ജില്ലയിൽ എബോള കേസ് സ്ഥിരീകരിച്ചതായും 24

Read More
HEALTHLATEST NEWS

കുറഞ്ഞ വാക്സിനേഷൻ നിരക്ക് കോവിഡ് ഇപ്പോഴും ഭീഷണിയാണ്: ആഫ്രിക്ക സിഡിസി തലവൻ

ആഫ്രിക്ക: കുറഞ്ഞ വാക്സിനേഷൻ നിരക്ക് കണക്കിലെടുക്കുമ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കോവിഡ്-19 മഹാമാരി ഇപ്പോഴും ഭീഷണിയാണെന്ന് ആഫ്രിക്ക സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ ആക്ടിംഗ് ഡയറക്ടർ

Read More
HEALTHLATEST NEWS

സിറിയയിൽ കോളറ പടരുന്നത് ഗുരുതര ഭീഷണി ; യുഎൻ

സിറിയ: സിറിയയിലെ പല പ്രദേശങ്ങളിലും കോളറ പടരുന്നത് സിറിയയിലെയും മേഖലയിലെയും ജനങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും കോളറ പടരുന്നത് തടയാൻ അടിയന്തിര പ്രതികരണം ആവശ്യമാണെന്നും രാജ്യത്തെ യുഎൻ

Read More
HEALTHLATEST NEWS

പാകിസ്ഥാനിൽ ആത്മഹത്യാ നിരക്ക് എട്ട് ശതമാനം കടന്നു; ആശങ്കാജനകമെന്ന് ലോകാരോഗ്യ സംഘടന

പാകിസ്ഥാൻ : ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, പാകിസ്ഥാനിലെ ആത്മഹത്യാ നിരക്ക് എട്ട് ശതമാനം കടന്നു. ഇത് രാജ്യത്തെ മാനസികാരോഗ്യ വിദഗ്ധർക്കിടയിൽ

Read More
HEALTHLATEST NEWS

ഓരോ 44 സെക്കൻഡിലും കോവിഡ് മരണങ്ങൾ സംഭവിക്കുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന

ജനീവ: ആഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ, ലോകം പഴയ അവസ്ഥയിലേക്ക് മടങ്ങുകയാണ്. എന്നാൽ സ്ഥിതിഗതികൾ പൂർണമായും മാറിയിട്ടില്ലെന്നും ഓരോ 44 സെക്കന്‍റിലും കോവിഡ് മരണങ്ങൾ ഇപ്പോഴും

Read More
HEALTHLATEST NEWS

കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിച്ചേക്കുമെന്ന് കിം ജോങ് ഉൻ

ഉത്തര കൊറിയ: ഉത്തര കൊറിയ നവംബറിൽ കോവിഡ് -19 വാക്സിനേഷൻ ആരംഭിക്കുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ്-ഉൻ നിർദ്ദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശൈത്യകാലത്ത് കൊറോണ

Read More
HEALTHLATEST NEWS

പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിനിടെ ആരോഗ്യപ്രശ്നങ്ങളും രൂക്ഷം

പാകിസ്ഥാൻ : പാകിസ്ഥാനിലെ ജില്ലകളെ മൺസൂൺ മഴയും അഭൂതപൂർവമായ തോതിലുള്ള വെള്ളപ്പൊക്കവും ബാധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ ജലജന്യ, വെക്ടർജന്യ രോഗങ്ങളുടെ കൂടുതൽ വ്യാപനത്തിനുള്ള സാധ്യത

Read More
HEALTHLATEST NEWS

കോവിഡ്-19 ഇവിടെയില്ലെന്ന് നടിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി

കൊറോണ വൈറസ് മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ട്വീറ്റുമായി, ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. “ഞങ്ങൾക്ക് അത് ഇവിടെയില്ലെന്ന് നടിക്കാൻ കഴിയില്ല. കോവിഡ്

Read More
HEALTHLATEST NEWS

91 ദശലക്ഷത്തിലധികം ആഫ്രിക്കക്കാർ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സിയുമായി ജീവിക്കുന്നു

ആഫ്രിക്ക: 91 ദശലക്ഷത്തിലധികം ആഫ്രിക്കക്കാർ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി വൈറസുമായി ജീവിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ. ഇത് വൈറസിന്‍റെ ഏറ്റവും മാരകമായ വകഭേദങ്ങളിൽ ഒന്നാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Read More
HEALTHLATEST NEWS

ആഗോളതലത്തിൽ 18,000 ലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന

ഡബ്ല്യുഎച്ച്ഒ: 78 രാജ്യങ്ങളിൽ നിന്നായി ആഗോളതലത്തിൽ 18000 ത്തിലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ. ഭൂരിഭാഗം കേസുകളും യൂറോപ്പിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Read More