Friday, April 19, 2024

United nations

HEALTHLATEST NEWS

വെള്ളപ്പൊക്കം രൂക്ഷമായ പാകിസ്ഥാനിൽ മലേറിയ വ്യാപനം രൂക്ഷം

പാകിസ്ഥാൻ: പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ മലേറിയ കേസുകൾ വ്യാപകമാകുന്നു. രോഗം മൂലം മരിച്ചവരുടെ എണ്ണം 324 ആയി. ആവശ്യമായ സഹായം ഉടൻ എത്തിയില്ലെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന്

Read More
HEALTHLATEST NEWS

സിറിയയിൽ കോളറ പടരുന്നത് ഗുരുതര ഭീഷണി ; യുഎൻ

സിറിയ: സിറിയയിലെ പല പ്രദേശങ്ങളിലും കോളറ പടരുന്നത് സിറിയയിലെയും മേഖലയിലെയും ജനങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും കോളറ പടരുന്നത് തടയാൻ അടിയന്തിര പ്രതികരണം ആവശ്യമാണെന്നും രാജ്യത്തെ യുഎൻ

Read More
LATEST NEWS

ലാസറസ് ഹാക്കർമാരിൽ നിന്ന് 30 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ അമേരിക്ക പിടിച്ചെടുത്തു

ജനപ്രിയ ഓൺലൈൻ ഗെയിമായ ആക്സി ഇൻഫിനിറ്റിയിൽ നിന്ന് ഉത്തരകൊറിയയുമായി ബന്ധമുള്ള ഹാക്കർമാരായ ലാസറസ് മോഷ്ടിച്ച ക്രിപ്റ്റോകറൻസിയിൽ നിന്ന് അമേരിക്ക 30 മില്യൺ ഡോളർ പിടിച്ചെടുത്തതായി ക്രിപ്റ്റോ ഇന്‍റലിജൻസ്

Read More
GULFLATEST NEWS

​ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ് എന്ന് വിളിക്കരുതെന്ന് യുഎഇ

അക്രമത്തെ ന്യാ​യീ​ക​രി​ക്കാ​ൻ തീവ്രവാദികൾ ഇസ്ലാമിനെ വ്യാപകമായി ഉ​പ​യോ​ഗി​ക്കു​കയാണെന്നും ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ എ​ന്ന് വിളിക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ്. തീവ്രവാദവും ഇസ്ലാമും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് എല്ലാവരും

Read More
HEALTHLATEST NEWS

ലോകത്താകമാനം പ്രതിദിനം 4,000 പേർക്ക് എച്ച്ഐവി അണുബാധ

ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭ. “പുതിയ എച്ച്ഐവി അണുബാധ കുറയ്ക്കുന്നതിലെ പുരോഗതി മന്ദഗതിയിലാണ്, ലോകമെമ്പാടും പ്രതിദിനം 4,000 പേർക്ക് രോഗം ബാധിക്കുന്നു.

Read More
HEALTHLATEST NEWS

മങ്കിപോക്സിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്ക്

ന്യൂയോര്‍ക്ക് സിറ്റി: മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ മങ്കിപോക്സിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്ക്. ഈ പേര് വിവേചനപരമാണെന്നും ആളുകളെ രോഗത്തിന് ചികിത്സ

Read More