അന്താരാഷ്ട്ര ടി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഗപ്റ്റിൽ ഒന്നാമത്
അന്താരാഷ്ട്ര ടി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ ഇനി ഒന്നാമത്. ഇന്നലെ സ്കോട്ട്ലൻഡിനെതിരായ ടി20 മത്സരത്തിൽ 40 റൺസുമായാണ് ഗപ്റ്റിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്.
Read More