Friday, April 19, 2024

GOOD NEWS

LATEST NEWSPOSITIVE STORIES

മത്സരത്തിനിടെ വീണ കൂട്ടുകാരനെ പിടിച്ചെഴുന്നേല്‍പ്പിച്ചു; അഭിനവ് ഓടിക്കയറിയത് ഹൃദയങ്ങളിലേക്ക്

കൂരോപ്പട: തൻ്റെ പിന്നാലെ രണ്ടാമനായി ഓടിക്കൊണ്ടിരുന്ന കൂട്ടുകാരന്‍ കാല്‍തട്ടി വീണത് കണ്ട് മത്സരം മറന്ന് നന്മയിലേക്ക് ഓടികയറി നാലാം ക്ലാസുകാരൻ അഭിനവ്. അല്‍പ്പംകൂടി ഓടിയാല്‍ രണ്ടാം സ്ഥാനം

Read More
LATEST NEWSPOSITIVE STORIES

രണ്ടരപ്പതിറ്റാണ്ടുകൊണ്ട് സ്‌കൂള്‍ വളപ്പില്‍ ഒരു പച്ചത്തുരുത്ത്; പ്രകൃതിയെ പകർന്നു നൽകി സുരേഷ് മാഷ്

പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെ പകർന്നുനൽകുന്ന ഒരു ഗുരു. നെല്ലറച്ചാൽ സ്കൂളിലെ സുരേഷ് മാഷ് മരങ്ങൾ നട്ടും പരിപാലിച്ചും പ്രകൃതി സംരക്ഷണത്തിന്റെ മാതൃക പുതുതലമുറക്ക് പകർന്നു നൽകുകയാണ്. കുട്ടികളെയും സഹപ്രവര്‍ത്തകരെയും

Read More
LATEST NEWSPOSITIVE STORIES

റോഡരികിൽ കിടന്ന 10 പവന്‍ ഉടമയെ തിരികെ ഏൽപ്പിച്ച് മാതൃകയായി രണ്ടാം ക്ലാസുകാരൻ

നെടുമുടി: വഴിയിൽ നഷ്ടപ്പെട്ട 10 പവൻ സ്വർണം ഉടമയ്ക്ക് തിരികെ കിട്ടാൻ കാരണമായത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സത്യസന്ധത. നെടുമുടി പഞ്ചായത്ത് എട്ടാം വാർഡിൽ ചമ്പക്കുളം പെരുമാനക്കൂട്ടുതറ

Read More
LATEST NEWSPOSITIVE STORIES

ശ്രദ്ധ നേടി ദളം; പ്രവർത്തനങ്ങളിലൂടെ മാതൃകയായി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ 

തൃശ്ശൂര്‍: സഹപാഠികൾക്കായി രണ്ട് വീടുകൾ നിർമ്മിച്ചു നൽകി. സ്‌കൂളിന് പടിപ്പുര. മറ്റൊരു സുഹൃത്തിന്‍റെ വീട് പൂർത്തിയാക്കാൻ ശ്രമിക്കുന്നു. ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും. ഇതാണ് ദളം. സംഗമമല്ല, സേവനമാണ്

Read More
LATEST NEWSPOSITIVE STORIES

നൂറ്റിയൊന്നാമത്തെ വിവാഹ വീട്ടിലും സൗജന്യ വിരുന്നൊരുക്കി ഷമീറും കൂട്ടരും

മട്ടാഞ്ചേരി: സാമ്പത്തിക ഞെരുക്കം കാരണം പെൺമക്കളുടെ വിവാഹച്ചടങ്ങുകള്‍ നടത്താന്‍ കഴിയാതെ പാടുപെടുന്ന കുടുംബങ്ങൾക്ക് അത്താണിയാകുകയാണ് ഷമീറും കൂട്ടരും. ‘മഹാത്മാ സ്നേഹ അടുക്കള’ എന്നറിയപ്പെടുന്ന ഷമീറിന്‍റെ കൂട്ടായ്മ പാവപ്പെട്ട

Read More
LATEST NEWSPOSITIVE STORIES

മകളുടെ പിറന്നാൾ ദിനത്തിൽ നിർധന കുടുംബത്തിന് വീട് വെച്ചു നൽകി വ്യവസായി

കണ്ണൂർ: മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകി വ്യവസായ പ്രമുഖനും ഭാര്യയും. യുഎഇ യിലെ പ്രമുഖ വ്യവസായിയും, ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ മേധാവിയുമായ

Read More
LATEST NEWSPOSITIVE STORIES

സാധ്യമായിടത്തെല്ലാം ചെറുവനങ്ങള്‍ സൃഷ്ടിച്ച് മാത്യുക്കുട്ടി

പാലാ: പ്രകൃതി സംരക്ഷണത്തിന്റെ വേറിട്ട മാതൃക നൽകി സ്വന്തം പുരയിടത്തിലും പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മരങ്ങൾ നട്ടുവളർത്തുന്ന റിട്ടയേർഡ് അധ്യാപകൻ. സാധ്യമായിടത്തെല്ലാം ചെറു വനങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്

Read More
LATEST NEWSPOSITIVE STORIES

വീൽചെയറിൽ വിവാഹ മണ്ഡപത്തിലെത്തി ശ്രുതി; ചേർത്ത്പിടിച്ച് ജയരാജ്

മൂവാറ്റുപുഴ: ശ്രുതി ഇനി പരിമിതികളിൽ വേച്ചുവീഴില്ല, ജയരാജ് കൈപിടിച്ച് അവളോടൊപ്പം ഉണ്ടാകും. സെറിബ്രൽ പൾസിയുടെ വെല്ലുവിളികളെ കഠിനാധ്വാനത്തിലൂടെയാണ് ശ്രുതി അതിജീവിച്ചത്. ജയരാജ് ആ ആത്മശക്തിയെ സ്വീകരിച്ചാണ് ശ്രുതിയെ

Read More
LATEST NEWSPOSITIVE STORIES

മരണ ശേഷം മൃതദേഹം വിട്ട് നൽകും; വിവാഹവേദിയില്‍ സമ്മതപത്രം നല്‍കി വധുവും കൂട്ടരും

ഒറ്റപ്പാലം: മരണശേഷം പഠനാവശ്യങ്ങൾക്കായി മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാൻ വിവാഹ വേദിയിൽ സമ്മതപത്രം നല്‍കി വധുവും കുടുംബാംഗങ്ങളും. വലിയവീട്ടിൽ കുളങ്ങര വസന്തകുമാരി-ദേവദാസ് ദമ്പതികളുടെ മകൾ ശ്രീദേവിയുടെയും തൃശൂർ

Read More
LATEST NEWSPOSITIVE STORIES

67-ാം വയസ്സിൽ പ്ലസ്‌ വൺ തുല്യതാപഠനം ; ഒപ്പം കവിതാ സമാഹാരവും

നെയ്യാറ്റിൻകര: 67-ാം വയസ്സിൽ ചന്ദ്രമണി എന്ന വീട്ടമ്മ പ്ലസ് വൺ തുല്യതാ പഠനത്തിനിടെ രചിച്ചത് ലക്ഷണമൊത്ത കവിതാ സമാഹാരം. സാക്ഷരതാ മിഷന്‍റെ പ്ലസ് വൺ പഠനകാലത്ത് എഴുതിയ

Read More
LATEST NEWSPOSITIVE STORIES

സിയയുടെ ചികിത്സയ്ക്കായി വേണം 18 കോടി; കൈകോർത്ത് നാട്

വടകര: ക്രാഷ് മുക്ക് യുവജന കലാസാംസ്കാരിക സമിതി പാട്ടുപാടി സമാഹരിച്ചത് രണ്ടു ലക്ഷം രൂപ, 22 ലക്ഷം പിരിച്ച് ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത്, ടാബ് വാങ്ങാൻ സ്വരുക്കൂട്ടിയ 5520

Read More
LATEST NEWSPOSITIVE STORIES

‘ഇതിലും വലിയ പ്രചോദനമില്ല’; അർബുദത്തെ തോൽപ്പിച്ച് നാരായണൻ ഉണ്ണി ഓടി

പാലാ: കാൻസർ പരാജയപ്പെട്ടു, ഈ മനുഷ്യന്‍റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ. അർബുദത്തിന്‍റെ വേദനകൾ വലിച്ചെറിഞ്ഞ് നാരായണൻ ഉണ്ണി പാലായിലെ വീഥികളിലൂടെ ഓടി. അഞ്ചുകിലോമീറ്റർ മാരത്തൺ പൂർത്തിയാക്കിയ ഈ മനുഷ്യനെ

Read More
LATEST NEWSPOSITIVE STORIES

മാലിന്യച്ചാക്കില്‍പ്പെട്ട സ്വർണവും പണവും തിരികെ നല്‍കി ഹരിതസേനാംഗങ്ങള്‍

മമ്പാട് (മലപ്പുറം): മാലിന്യം നിറച്ച ചാക്കിൽപ്പെട്ട സ്വർണ്ണാഭരണങ്ങളും പണവും വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മുക്കാല്‍ പവനോളം വരുന്ന കമ്മലും 12,500 രൂപയുമാണ് മമ്പാട് വള്ളിക്കെട്ടിലെ കുരുടത്ത് പത്മിനിക്ക്

Read More
LATEST NEWSPOSITIVE STORIES

വീട്ടുസഹായിയുടെ മകളെ സ്വന്തം മകളാക്കി സുബൈദ; വീട്ടുമുറ്റത്ത് പന്തലൊരുക്കി കല്യാണം

തലശ്ശേരി: വീട്ടിൽ സഹായിയുടെ മകളെ സ്വന്തം മകളെപ്പോലെ വളർത്തി ഒടുവിൽ വീട്ടുമുറ്റത്ത് പന്തലിട്ട് നിലവിളക്കിനു മുന്നിൽ കല്യാണം നടത്തി മുസ്‌ലിം കുടുംബം. വയനാട് ബാവലിയിലെ രേഷ്മയാണ് വിവാഹിതയായത്.

Read More
LATEST NEWSPOSITIVE STORIES

ചൂളൻ എരണ്ടയും കുഞ്ഞുങ്ങളും ഇനി ശശിയുടെ കുടുംബാംഗങ്ങൾ

ചാവക്കാട്: ഇന്ത്യൻ വിസ്‌ലിങ് ഡക്ക് എന്നും ലെസർ വിസ്‌ലിങ് ഡക്ക് എന്നും വിളിക്കുന്ന ഒരു പക്ഷിയാണ് ചൂളൻ എരണ്ട. ചാവക്കാട് കഴിഞ്ഞ ദിവസം ചൂളൻ എരണ്ടയെയും അഞ്ച്

Read More
LATEST NEWSPOSITIVE STORIES

യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി കുതിച്ചു പാഞ്ഞു

ചെറുപുഴ: പയ്യന്നൂർ-ചെറുപുഴ-കോഴിക്കോട് റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് കുതിച്ചു പാഞ്ഞു. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഇടപെടലാണ് യാത്രക്കാരനെ രക്ഷിച്ചത്. രാവിലെ പയ്യന്നൂരിൽ

Read More
LATEST NEWSPOSITIVE STORIES

ചെലവഴിച്ചത് മൂന്നുകോടിയോളം രൂപ; നാട്ടുകാര്‍ക്ക് വിജയൻ നല്‍കിയത് 600 പശുക്കളെ

കൊല്ലം: തൊഴിലും വരുമാനവുമില്ലാത്ത നാട്ടുകാരെ വിഷമിപ്പിക്കരുതെന്നതിനാലാണ് പ്രവാസി മലയാളി കഴിഞ്ഞ ഏഴ് മാസത്തിനിടെ 600 പശുക്കളെ വാങ്ങിയത്. കടയ്ക്കൽ മുള്ളിക്കാട് പവിത്രത്തിലെ വിജയനാണ് പശുക്കളെ വാങ്ങാൻ മൂന്ന്

Read More