Wednesday, April 24, 2024

Ernakulam News

LATEST NEWSPOSITIVE STORIES

ഷോകേസുകൾക്ക് അലങ്കാരമായി ചൂലാല

ഫോർട്ട്കൊച്ചി: സാമൂഹിക സംരംഭകയായ ലക്ഷ്മി മേനോൻ കാഴ്ചയില്ലാത്തവർക്ക് അതിജീവനത്തിന്‍റെ ഒരു മാർഗം ഒരുക്കി. ചൂലാല എന്ന പേരിൽ അവർ നിർമ്മിച്ച ചൂലുകൾ ഡേവിഡ് ഹാളിൽ പ്രദർശിപ്പിച്ചു. ചൂലുകൾ

Read More
LATEST NEWSPOSITIVE STORIES

പൊള്ളലിലും തകരാഞ്ഞ മനക്കരുത്ത്; ഷാഹിനയുടെ കൈപിടിച്ച് നിയാസ്

കൊച്ചി: മനസ്സിനെയും ശരീരത്തെയും ഒരുപോലെ ചുട്ടുപൊള്ളിച്ച വിധിയെ ധൈര്യപൂർവ്വം നേരിട്ട ഷാഹിനയുടെ കൂടെ നടക്കാൻ ഇനി നിയാസ് ഉണ്ട്. തൃപ്പൂണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ

Read More
LATEST NEWSPOSITIVE STORIES

500 രൂപയുടെ സൈക്കിളിൽ 7000 കിലോമീറ്റർ യാത്ര ; ഇന്ത്യയെ അറിഞ്ഞ് രാഹുൽ

തിരുവാങ്കുളം: മാമലയിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര 7,000 കിലോമീറ്റർ സഞ്ചരിച്ച് അവസാനിപ്പിച്ചത് വാഹനം എത്തുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ലഡാക്കിലെ ഉംലിംഗ് ലാ

Read More
LATEST NEWS

സ്വാശ്രയത്വം വർധിപ്പിച്ചത് സാങ്കേതിക വിദ്യയിലെ മുന്നേറ്റം: ശശി തരൂർ

കൊച്ചി: സമൂഹത്തിലെ വലിയൊരു വിഭാഗം വനിതകൾക്കു കരിയർ താൽപര്യങ്ങൾക്കു മുൻഗണന നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു എംപി ശശി തരൂർ. “ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സ്ത്രീകളുടെ സ്വാശ്രയത്വവും സുരക്ഷിതത്വവും വർധിപ്പിക്കാൻ

Read More
LATEST NEWSTECHNOLOGY

പൈനാപ്പിൾ കൃഷിക്ക് വള പ്രയോഗത്തിന് ഡ്രോൺ വരുന്നു

മൂവാറ്റുപുഴ: പൈനാപ്പിൾ കൃഷിയെ കീടങ്ങളിൽ നിന്നു സംരക്ഷിക്കാനും ആവശ്യമായ വളം നൽകാനും ഡ്രോൺ വരുന്നു. ആയവനയിലാണ് പൈനാപ്പിൾ തോട്ടത്തിന് മുകളിൽ പറന്ന് വള പ്രയോഗം നടത്തുകയും കീടങ്ങളെ

Read More
LATEST NEWSPOSITIVE STORIES

കുടുംബം പോറ്റാൻ വാൻ ക്ലീനറായി; സാന്ദ്രയ്ക്ക് കൈത്താങ്ങായി ആദിശങ്കര ട്രസ്റ്റ്

കൊച്ചി: അച്ഛൻ രോഗിയായപ്പോൾ അദ്ദേഹത്തിൻ്റെ വാനിൽ ക്ലീനർ ജോലി ഏറ്റെടുത്ത സാന്ദ്ര സലിമിന് ഇനി പഠനം മുടങ്ങില്ല. പ്ലസ് ടുവും സിവിൽ ഡിപ്ലോമയും പൂർത്തിയാക്കി ബിടെക്കിന് ശ്രമിക്കുന്ന

Read More
LATEST NEWSPOSITIVE STORIES

ഓണവെയിലിൽ ഒത്തുകൂടും, ഉണ്ണിമായയ്ക്ക് സ്നേഹത്തണൽ ഒരുക്കിയവർ

മട്ടാഞ്ചേരി: അപകടസമയത്ത് പിന്തുണച്ച പൂർവവിദ്യാർഥി അസോസിയേഷനുമായുള്ള ഓണാഘോഷം ഇത്തവണ ഉണ്ണിമായയ്ക്ക് വിവാഹസമ്മാനം കൂടിയാണ്. രാവിലെ 10ന് കുണ്ടന്നൂർ ബി.ടി.എച്ച് സരോവരത്തിൽ കൊച്ചിൻ കോളേജ് അലൂംനെ അസോസിയേഷൻ പ്രവർത്തകർ

Read More
LATEST NEWS

വിപണിയിൽ പൈനാപ്പിൾ വില കുതിച്ചുകയറുന്നു

മൂവാറ്റുപുഴ: പൈനാപ്പിൾ ഓണവിപണിയിൽ തിളങ്ങുന്നു. പൈനാപ്പിൾ വില റെക്കോർഡ് ഉയരത്തിലെത്തുകയാണ്. ഇന്നലെ പൈനാപ്പിളിന് പഴുത്തതിന് 60 രൂപയായിരുന്നു വില. വില ഇനിയും ഉയരുമെന്നാണ് സൂചന. പച്ചയുടെ വില

Read More
LATEST NEWSPOSITIVE STORIES

മരടിലെ ചതുപ്പുനിലം പൂപ്പാടമാക്കി മഹേഷ്

മരട്: കാർഷിക-നഗര മൊത്തവ്യാപാര വിപണിയിലെ ചതുപ്പുനിലം ഇപ്പോൾ ഒരു പൂപ്പാടമാണ്. കന്യാകുമാരി സ്വദേശിയായ മഹേഷിന്‍റെ കഠിനാധ്വാനമാണ് കണ്ണിന് കുളിർമയേകുന്ന മനോഹര കാഴ്ചയൊരുക്കിയത്. മാർക്കറ്റ് അതോറിറ്റിയുടെ ഭൂമി പാട്ടത്തിനെടുത്താണ്

Read More
LATEST NEWSPOSITIVE STORIES

യാത്രയ്ക്കിടയിൽ ശ്വാസം നിലച്ചു; വൃദ്ധയെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റി യാത്രക്കാരിയായ ഡോക്ടർ

മൂവാറ്റുപുഴ: ബസ് യാത്രയിൽ ശ്വാസം നിലച്ച് അബോധാവസ്ഥയിൽ ആയ വയോധികയെ ജിവിതത്തിലേക്കു കൈപിടിച്ചു കയറ്റി ബസിലെ യാത്രക്കാരിയായ വനിത ഡോക്ടർ. തൊടുപുഴ- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന

Read More
HEALTHLATEST NEWS

118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം; ശ്രദ്ധ നേടി ഹൈബി ഈഡന്റെ പദ്ധതി

കൊച്ചി: 24 മണിക്കൂറിനുള്ളിൽ 118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്ത് ശ്രദ്ധ നേടി എറണാകുളം എം.പി ഹൈബി ഈഡൻ നേതൃത്വം നൽകുന്ന കാമ്പയിനിൻ.

Read More
LATEST NEWSPOSITIVE STORIES

കണ്ടക്ടർ രേവതി ഇന്ന് ബസ് ഓണർ!ജോലി ചെയ്തിരുന്ന ബസ് വാങ്ങിയത് സുഹൃത്തുക്കൾക്കൊപ്പം

കൊച്ചി: ‘ആണുങ്ങൾ ചെയ്യുന്ന കണ്ടക്ടർ ജോലിയല്ലാതെ മറ്റേതെങ്കിലും ജോലിക്ക് പൊയ്ക്കൂടേ കൊച്ചേ’ എന്ന് ചോദിച്ചവർക്കെല്ലാമുളള രേവതിയുടെ മറുപടി ആ ജോലി ചെയ്ത് രേവതി വാങ്ങിയ ബസാണ്. കോട്ടയം

Read More
HEALTHLATEST NEWS

ഭക്ഷ്യസുരക്ഷാ മാനദണ്ഡം ; രാജ്യത്ത് പിഴയായി ഈടാക്കിയത് 50.75 കോടി രൂപ

കൊച്ചി: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 2020-21 ൽ രാജ്യത്ത് പിഴയായി ഈടാക്കിയത് 50.75 കോടി രൂപ.

Read More
LATEST NEWSTECHNOLOGY

മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന ഇലക്ട്രിക് ബൈക്ക് ഒരുക്കി വിദ്യാർഥികൾ

മൂവാറ്റുപുഴ: മൊബൈൽ ഫോണിലൂടെ നിയന്ത്രിക്കാവുന്ന അത്യാധുനിക ഇലക്ട്രിക്കൽ ബൈക്ക് നിർമിച്ച് ഇലാഹിയ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സെൻസറുകൾ, ആധുനിക സോഫ്റ്റ്

Read More
LATEST NEWSPOSITIVE STORIES

പാറക്കൂട്ടത്തിൽ ഒറ്റപ്പെട്ട പാണ്ടുവിനും 6 കുഞ്ഞുങ്ങൾക്കും രക്ഷകരായി വനപാലകർ

അയ്യമ്പുഴ: സ്വാതന്ത്ര്യ ദിനത്തിൽ പാണ്ടു നായയ്ക്കും കുഞ്ഞുങ്ങൾക്കും പുതുജീവൻ നൽകി കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ. അയ്യമ്പുഴ കട്ടിങ് ഭാഗത്തെ സ്വകാര്യ പുരയിടത്തിലെ പാറക്കൂട്ടത്തിന് ഇടയിൽ അബോധാവസ്ഥയിൽ

Read More
LATEST NEWSPOSITIVE STORIES

മാലിന്യം വലിച്ചെറിയരുത്; 100 കിലോമീറ്റർ മാരത്തൺ ഓടി ദീപക്

തൃപ്പൂണിത്തുറ: മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശവുമായി 100 കിലോമീറ്റർ അൾട്രാ മാരത്തൺ ഓട്ടം പൂർത്തിയാക്കി എരൂർ സ്വദേശിയായ ദീപക് ഷേണായി. ഓസ്ട്രേലിയൻ പരിസ്ഥിതി പ്രവർത്തകയായ മിന ഗുലി

Read More
LATEST NEWSPOSITIVE STORIES

ഓണത്തിന് വൈപ്പിനിൽ ‘നാടൻ പൂക്കളം’ വിരിയും

കൊച്ചി: ഈ ഓണത്തിന് വൈപ്പിൻകാർക്ക് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി തമിഴ്നാട്ടിൽ നിന്ന് വരേണ്ട. 30 കർഷകരുടെ കൂട്ടായ്മയിൽ അര ഏക്കർ സ്ഥലത്താണ് പൂക്കൃഷി പുരോഗമിക്കുന്നത്. ഓണച്ചന്ത ലക്ഷ്യമിട്ട് സർക്കാരിന്റെ

Read More
LATEST NEWSPOSITIVE STORIES

റോഡിൽ അലഞ്ഞ വയോധികന് നേരെ സ്നേഹകരങ്ങൾ നീട്ടി പൊതുപ്രവർ‍ത്തകരും പോലീസും

കളമശേരി: ആരോരും ഇല്ലാതെ അലഞ്ഞു നടക്കുന്ന ആളുകളെ നാം നിത്യജീവിതത്തിൽ കാണാറുണ്ട്. അവർക്ക് എന്തെങ്കിലും സഹായം നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പലർക്കും തോന്നിയിട്ടും ഉണ്ടാകും. കഴിഞ്ഞ ദിവസം

Read More
LATEST NEWSPOSITIVE STORIES

മാലിന്യ പാക്കറ്റിനൊപ്പം ഹരിത സേനാ പ്രവർത്തകർക്ക് മിഠായി പാക്കറ്റും

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ചിറ്റനാട് വാർഡിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്‍റെ ചുമതലയുള്ള ഹരിതസേന അംഗങ്ങൾക്ക് മാലിന്യപ്പൊതിയോടൊപ്പം ലഭിച്ചതൊരു മിഠായിപ്പൊതി. വീടുവീടാന്തരം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ എരുമേലി റോഡിലെ

Read More
HEALTHLATEST NEWS

മങ്കിപോക്സ്; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രത ശക്തമാക്കി

കൊച്ചി: യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതാ ശക്തമാക്കി. കഴിഞ്ഞ ദിവസം യുകെയിൽ നിന്ന്

Read More
LATEST NEWSPOSITIVE STORIES

ഒടുവിൽ മാംഗോ തിരിച്ചെത്തി; ഒരു ലക്ഷം രൂപ ഓൺലൈൻ വഴി കൈമാറി

കൊച്ചി: ഒടുവിൽ മാംഗോ തിരിച്ചെത്തി. പാലാരിവട്ടം പൈപ്പ് ലൈൻ ജംഗ്ഷനിൽ വി.പി.ജി ക്ലിനിക്ക് നടത്തുന്ന ഡോ. ആനന്ദ് ഗോപിനാഥന്‍റെ അഞ്ച് മാസം പ്രായമുള്ള വളർത്തു നായയെ കഴിഞ്ഞ

Read More
HEALTHLATEST NEWS

എറണാകുളത്ത് ഡെങ്കിപ്പനി; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 7 ഡെങ്കിപ്പനി മരണങ്ങളാണ് ഈ

Read More
HEALTHLATEST NEWS

കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു; ഒരു മാസം കൊണ്ട് 143 രോഗികൾ

കൊച്ചി: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ നഗരത്തിൽ പടർന്നുപിടിക്കുമ്പോൾ പ്രതികരണമില്ലാതെ കൊച്ചി നഗരസഭ. ഇന്നലെ മാത്രം 93 പേരാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ ഈ മാസം

Read More
HEALTHLATEST NEWS

കോവിഡ്, ഡെങ്കിപ്പനി, എലിപ്പനി; എറണാകുളം ജില്ലയിൽ പ്രത്യേക കരുതൽ ആവശ്യം

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ ആകെ 115 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് ജില്ലയിൽ ഇന്നലെ 5 മരണം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ

Read More
LATEST NEWS

ആഞ്ഞിലിച്ചക്ക, ഞാവൽ പഴം; വില കിലോയ്ക്ക് 300 മുതൽ 400 വരെ

മൂവാറ്റുപുഴ: ആഞ്ഞിലിച്ചക്കയ്ക്കും ഞാവൽ പഴത്തിനും വിപണിയിൽ വൻ ഡിമാൻഡ്. വിലയിടിവിൽ നട്ടം തിരിഞ്ഞു നിന്ന പൈനാപ്പിളും റെക്കോർഡ് വിലയിലേക്കു കുതിക്കുന്നു. തിരുനെൽവേലിയിൽ നിന്നും ഗുണ്ടൂരിൽ നിന്നും ലോഡ്

Read More
LATEST NEWSPOSITIVE STORIES

അങ്കണവാടിക്കു കുട വാങ്ങാൻ പൊട്ടിയ കുപ്പിയും ചില്ലും തുണച്ചു

പാമ്പാക്കുട: പാമ്പാക്കുട 12ആം വാർഡിലെ അങ്കണവാടി പ്രവേശനോത്സവത്തിൽ എല്ലാ കുട്ടികൾക്കും കുട വിതരണം ചെയ്യുന്നതിനായി ഉപയോഗ ശൂന്യമായ കുപ്പികളും ചില്ലും വിറ്റഴിച്ച് ഭരണസമിതി അംഗം ജിനു സി.

Read More