ട്രെയിന്‍ തട്ടി പരിക്കേറ്റ വിദ്യാർഥിനിയുടെ പിതാവിന് രക്ഷകയായി അധ്യാപിക
തേഞ്ഞിപ്പലം: കടലുണ്ടിയിൽ ട്രെയിൻ തട്ടി പരിക്കേറ്റയാളെ രക്ഷിച്ചു സ്കൂൾ അധ്യാപിക. എളമ്പുളശ്ശേരി എ.എൽ.പി.സ്കൂളിലെ അധ്യാപിക കെ.ഷൈജിലയാണ് പരിക്കേറ്റയാളുടെ രക്ഷകയായത്. രണ്ട് ദിവസത്തിനു ശേഷമാണ്, താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ
Read More