ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തി അറിയാന്‍ കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിള്‍ സെര്‍ച്ച്
ഗൂഗിള്‍ സെര്‍ച്ചിംഗ് വിവരങ്ങള്‍, ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയുന്നതിനുള്ള വിശ്വസനീയമായ ടൂളായി ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി ഗവേഷണം. ഇറ്റലിയിലെ മിലനിലെ ബോക്കോനി സര്‍വകലാശാലയിലെ ഗവേഷകരാണ് ശ്രദ്ധേയമായ ഈ പഠനം നടത്തിയത്.
Read More