റോക്ക്സ്റ്റാർ ഗെയിംസ് ‘ജിടിഎ 6’ൽ പെൺ കഥാപാത്രങ്ങളും ഉണ്ടാകുമെന്ന് സൂചന
അമേരിക്കൻ വീഡിയോ ഗെയിം പ്രസാധകരായ റോക്ക്സ്റ്റാർ ഗെയിംസിന്‍റെ ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ സീരീസിന്‍റെ ആറാം ഭാഗം ഏറ്റവും പ്രതീക്ഷിക്കുന്ന ഗെയിമുകളിൽ ഒന്നാണ്. ലീക്കായതെന്ന് അവകാശപ്പെടുന്ന വിവരങ്ങൾ അനുസരിച്ച്
Read More