Breaking
Category

BUSINESS

Category

ന്യൂഡൽഹി : രാജ്യത്ത് കോണ്ടം വിൽപ്പനയിൽ കുത്തനെ ഇടിവുണ്ടായതായി കേന്ദ്രം അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗറിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രാലയം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽ പ്പന നടന്ന സമയമാണിത്.

2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ആകെ 244.31 ദശലക്ഷം കോണ്ടം വിറ്റതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതായി ഗൗർ പറഞ്ഞു.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, കോണ്ടം വിൽപ്പനയിലെ ഈ ഇടിവ് രാജ്യത്തെ ജനസംഖ്യ വർദ്ധനവിന് കാരണമാകും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ കുറഞ്ഞു.…

കൊളംബോ: ശ്രീലങ്ക സാമ്പത്തികമായി തകർന്നുവെന്നും പൂർണമായും പാപ്പരായെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. അന്താരാഷ്ട്ര നാണയ നിധി മുമ്പാകെ കൂടിയാലോചനകൾക്കായി ‘പാപ്പരായ രാജ്യ’മായി ശ്രീലങ്ക ഹാജരാകുമെന്നും…

കൊച്ചി: ഇന്ത്യയിലെ ചെറുകിട,ഇടത്തരം ബിസിനസുകള്‍ ഓണ്‍ലൈനായി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയുമായി ഗോഡാഡി. വനിതാ സംരംഭകരെ ഓൺലൈനിൽ കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോഡാഡി പുതിയ…

ദില്ലി: കൂടുതൽ അളവിൽ ഗോതമ്പ് നൽകണമെന്ന് ഉത്തർപ്രദേശും ഗുജറാത്തും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 സംസ്ഥാനങ്ങളുടെ ഗോതമ്പ് വിഹിതം രണ്ട് മാസം…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണ വിലയിൽ ഉയർച്ചയായിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 400 രൂപ ഇന്ന്…

ന്യൂഡല്‍ഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്‍റെ വില വീണ്ടും വർദ്ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ പാചക വാതക സിലിണ്ടറിന്‍റെ വില…

മുംബൈ: രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ. ഡോളറിനെതിരെ, രൂപയുടെ വിനിമയ നിരക്ക് ഇത്രയും തകരുന്നത്, ആദ്യമായാണ്. വ്യാപാര കമ്മി, കുത്തനെ കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ…

കൊച്ചി: ദേശീയ ഖജനാവിലേക്ക് മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറൽ ബാങ്കിന് അംഗീകാരം. 2021-22 സാമ്പത്തിക വർഷത്തെ നേട്ടങ്ങൾക്ക് എക്സൈസ് ആൻഡ് കസ്റ്റംസ് വകുപ്പ്…

തിരുവനന്തപുരം: ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുളള 2020 ലെ പട്ടികയിൽ കേരളം 15-ാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പട്ടിക. 2019ൽ കേരളം…

യുഎസ്: ഈ വർഷം എഞ്ചിനീയർമാരെ നിയമിക്കാനുള്ള പദ്ധതികൾ 30 ശതമാനം വെട്ടിക്കുറച്ചതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ ജീവനക്കാർക്ക് സക്കർബർഗ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 200 രൂപയാണ് കൂടിയത്. ശനിയാഴ്ച രണ്ട് തവണയാണ് സ്വർണ വില പുതുക്കിയത്.…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ രണ്ട് തവണയാണ് സ്വർണ വില മാറിമറിഞ്ഞത്. രാവിലെ 320 രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ ഉച്ചയോടെ ഒരു…

ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിൽ കാർ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. 2022ന്റെ ആദ്യ പകുതിയിൽ, ഫോക്‌സ്‌വാഗണ്‍ ഇന്ത്യ മുൻ വർഷത്തെ അപേക്ഷിച്ച്…

ആഗോളതലത്തിൽ ഓഹരി സൂചികകൾ ഇടിഞ്ഞത് മൂലം ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരൻമാർക്ക് ആറ് മാസത്തിനുള്ളിൽ നഷ്ടമായത് 110 ലക്ഷം കോടി രൂപ. ഇലോൺ മസ്കിന്റെ ആസ്തിയിൽ…

കൊച്ചി: പോർട്ടിയ ബ്രാൻഡിൽ ആശുപത്രിക്ക് പുറത്തുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്ന ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്, പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി കരട്…

മുംബൈ: പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ സർക്കാർ വർദ്ധിപ്പിച്ചു. രാജ്യത്തെ റിഫൈനറികളുടെ അധിക ലാഭത്തിനും നികുതി ചുമത്തി. പെട്രോളിനും വ്യോമയാന ഇന്ധനത്തിനും…

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് വർധിച്ചു. ഒരു പവൻ സ്വർണത്തിൻറെ വില ഒറ്റയടിക്ക് 960 രൂപ ഉയർന്നു. ഇന്നത്തെ സ്വർണ…

വാഷിങ്ടൺ: യു.എസ് സ്ഥാപനത്തിൽ നിന്നും ഉത്തരകൊറിയൻ ഹാക്കർമാർ തട്ടിയെടുത്തത് 100 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ കറൻസി. ജൂൺ 23ന് ഹോറിസൺ ബ്രിഡ്ജ് എന്ന സ്ഥാപനത്തിൽ നിന്നാണ്…

കൊച്ചി: ഫെഡറൽ ബാങ്ക് ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ 10 പുതിയ ശാഖകൾ തുറന്നു. തമിഴ്നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂര്‍, അഴഗുസേനൈ, കാല്‍പുദൂര്‍,…

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രവർത്തനം തടസ്സപ്പെട്ടു. നെറ്റ് വർക്ക് തകരാർ കാരണമാണ് പണമിടപാടുകൾ നിർത്തേണ്ടിവന്നത്. ബാങ്ക് ശാഖകളുടെ പ്രവർത്തനവും ഓൺലൈൻ ഇടപാടുകളും രണ്ട്…

സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള കണ്ണട റീട്ടെയിലർമാരായ ലെൻസ്കാർട്ട് ജപ്പാൻ കമ്പനി ഓണ്‍ഡേയ്‌സിനെ ഏറ്റെടുക്കുന്നു. കരാർ യാഥാർത്ഥ്യമായാൽ ലെൻസ്കാർട്ട് ഏഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഐവെയർ റീട്ടെയിലറായി മാറും.…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80…

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞ് 79.03 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.…

ദുബായ്: ഒഡീഷയിൽ വൻ നിക്ഷേപം നടത്താനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഒഡീഷ അധികൃതരുടെ താൽപര്യം കണക്കിലെടുത്ത് ലുലു ഗ്രൂപ്പും ഒഡീഷ സർക്കാരും ദുബായിൽ ഇതുമായി ബന്ധപ്പെട്ട്…

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വിൽപ്പനയ്ക്കുള്ള വിലക്ക് നീക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ്…

സെക്കൻഡിൽ 1,752 ഡോളർ ലാഭമുണ്ടാക്കി ആപ്പിൾ. സിലിക്കന്‍ വാലിയിലെ ടെക്നോളജി കമ്പനികളുടെ പണം സമ്പാദനക്കണക്കുകൾ പുറത്ത് വന്നു. ആപ്പിൾ ഒന്നാം സ്ഥാനത്തും മൈക്രോസോഫ്റ്റും ഗൂഗിളും തൊട്ടുപിന്നിലുണ്ട്.…

ദില്ലി: ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ വൈറ്റ്ഹാറ്റ് ജൂനിയർ, ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ 300 ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ചെലവ് കുറയ്ക്കുക എന്ന…

മുംബൈ: റിലയൻസിന്റെ റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്‌സണായി ഇഷ അംബാനിയെ നിയമിക്കും. ഇഷ അംബാനിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. റിലയൻസിന്റെ ടെലികോം യൂണിറ്റായ…

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ കറൻസി എക്കാലത്തെയും താഴ്ന്ന…

സ്വിറ്റ്സർലന്റ് : മുറിയിൽ സ്വകാര്യത ലഭിക്കുന്നില്ല, രാത്രി മുഴുവൻ അരാജകത്വം, ഉറങ്ങാൻ കഴിയുന്നില്ല തുടങ്ങിയ അതിഥികളുടെ പരാതികൾ പരിഹരിക്കുന്നത് പലപ്പോഴും ഹോട്ടൽ അധികൃതർക്ക് വലിയ തലവേദനയാണ്.…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും പരിഷ്കരിച്ചു. രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഉച്ചയോടെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 640…

ബി2ബി ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പായ ഉഡാൻ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ 200 ഓളം പേർക്ക് ജോലി നഷ്ടപ്പെടും. പിരിച്ചുവിടൽ…

ജയ്പൂർ: ഇന്ത്യയിലെ ഏറ്റവും ധനികരായ മുകേഷ് അംബാനിയും ഗൗതം അദാനിയും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വൻ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. ഇരുവരും 1.68 ലക്ഷം കോടി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ വിലയിൽ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്. ഒരു ഗ്രാം…

ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ യൂസ്ഡ് കാർ ബിസിനസ്സ് അടച്ചുപൂട്ടാൻ ഒല കാറുകൾ തീരുമാനിച്ചു. ഓൺലൈൻ ടാക്സി സേവന ദാതാവായിരുന്ന ഒല അതിവേഗമാണ് ഇന്ത്യയിൽ ഏറ്റവും…

ന്യൂഡൽഹി: ജിഎസ്ടിക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് പിരിവ് 2026 മാർച്ച് വരെ നീട്ടി കേന്ദ്രം. പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോർസൈക്കിളുകൾ, വിമാനങ്ങൾ, ബോട്ടുകൾ, ആഡംബര…

അതിവേഗ ഡെലിവറി സേവനം നൽകുന്ന ബ്ലിങ്കിറ്റ് സൊമാറ്റോ സ്വന്തമാക്കി. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ 4,447 കോടി രൂപയുടെ ഇടപാടിലാണ് ബ്ലിങ്കിറ്റിനെ സ്വന്തമാക്കിയത്. 33,018…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ സ്വർണ വില ഉയർന്നിരുന്നു. ഇന്ന് പവന് 160 രൂപയുടെ കുറവുണ്ടായി. ഇന്നലെ 160 രൂപയായിരുന്നു വർധിച്ചത്.…

ഇ-വേ ബിൽ സംസ്ഥാനങ്ങൾക്കുള്ളിൽ സ്വർണ്ണമോ വിലയേറിയ ലോഹങ്ങളോ കൊണ്ടുപോകുന്നതിന് നിർബന്ധമാക്കാൻ സാധ്യത. നികുതി വെട്ടിപ്പും കള്ളക്കടത്തും തടയാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി…

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് രാജ്യത്ത് കുറഞ്ഞ ചെലവിൽ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കുറഞ്ഞ ചിലവിൽ…

തിരുവനന്തപുരം : ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ സീസണുകളിൽ ഇറച്ചികോഴി വില കുതിച്ചുയരാറുണ്ട്. കോഴിയിറച്ചിയുടെ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. കേരള…

യുഎസ് സ്പോർട്സ് വെയർ നിർമ്മാതാക്കളായ നൈക്കി റഷ്യയിൽ നിന്ന് പൂർണ്ണമായും പുറത്തുപോകുകയാണെന്ന് കമ്പനി വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഉക്രെയ്നിലെ മോസ്കോയുടെ നടപടികളോട് പ്രതികരിച്ച് റഷ്യയിലെ നൈക്കി…

മുംബൈ: ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങൾ കാരണം പാചക എണ്ണ വില കുത്തനെ ഉയരുകയും ഒരാഴ്ചയ്ക്കുള്ളിൽ വില കുറയുകയും ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില കുറഞ്ഞതും സർക്കാർ…

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പബ്ലിഷേഴ്‌സ് പ്രഖ്യാപിച്ചു. ‘ഗൗതം അദാനി: ദി മാൻ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. തുടർച്ചയായ രണ്ട് ദിവസം സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 160 രൂപയുടെ വർധനവാണ്…

ന്യൂഡല്‍ഹി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2022 സാമ്പത്തിക വർഷത്തിൽ ഗണ്യമായി വർദ്ധിച്ചതായി റിപ്പോർട്ട്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 സാമ്പത്തിക…

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. 17 ബാങ്കുകളിൽ നിന്നായി 34,615 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് സിബിഐ…

മുംബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള സമയപരിധി ആർബിഐ നീട്ടി. പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായുളള മൂന്ന്…

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിമാനക്കമ്പനിയായ ആകാശ എയർലൈൻസ് ആകാശം തൊടാൻ ഒരുങ്ങുകയാണ്. ജൂലൈയിൽ തന്നെ ബുക്കിംഗ് ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനും…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ…

ദില്ലി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ വലിയ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ്. 500 കോടി രൂപ സമാഹരിക്കാനാണ് നീക്കം. രണ്ട് മാസത്തിനിടെ രണ്ടാമത്തെ നിക്ഷേപ…

മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വരുമാനം 2020-21 സാമ്പത്തിക വർഷത്തിൽ നേരിയ തോതിൽ ഉയർന്നു. വരുമാനം 826 കോടി രൂപയാണ്. നിക്ഷേപത്തിൽ…

ദോഹ: ഖത്തർ നാഷണൽ ബാങ്ക്, രാജ്യത്ത് ഓപ്പൺ ബാങ്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചതായി പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎൻബി, ഖത്തറിലെ…

രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് യെസ് ബാങ്ക് ഉയർത്തി. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപയായി ഉയർന്നു.…

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നതിനാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിൽപ്പനയിൽ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് സ്വകാര്യ എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 20-25 രൂപ…

കൊളംബോ: ശ്രീലങ്കൻ സർക്കാർ രാജ്യത്ത് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പൊതുഗതാഗത സംവിധാനത്തിലെ തിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഈ നീക്കമെന്നാണ് സർക്കാർ പറയുന്നത്. രണ്ടാഴ്ചത്തേക്കാണ്…

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച റിപ്പോ നിരക്ക് ഉയർത്തിയതിനെത്തുടർന്ന് സ്റ്റേറ്റ് ബാങ്ക്…

സാൻ​ഫ്രാൻസിസ്കോ: ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്ക​ൽ വി​ജ​യി​ച്ചാ​ൽ ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​ക്കു​മെ​ന്ന സൂ​ച​ന നൽകി ഇലോ​ൺ മ​സ്‌​ക്. 4400 കോ​ടി ഡോ​ള​റി​ന് ട്വിറ്റ​ർ ഏ​റ്റെ​ടു​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട മ​സ്ക് വ്യാഴാഴ്ച ജീവനക്കാരുമായി…

ന്യൂഡല്‍ഹി: പാചകവാതക കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ ഉയർത്തി എണ്ണക്കമ്പനികൾ. ഇത് 750 രൂപയായാണ് വർദ്ധിപ്പിച്ചത്. ഇപ്പോൾ, ഒരു പുതിയ കണക്ഷൻ എടുക്കുമ്പോൾ, ഒരു സിലിണ്ടറിന്…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്നലെ…

പാകിസ്താന്‍: പാകിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 24 രൂപ വർദ്ധിച്ച് 233.89 രൂപയായി. ഡീസലിന് ലിറ്ററിന് 16.31 രൂപ വർദ്ധിച്ച് 263.31 രൂപയായി. രാജ്യത്തെ ഇന്ധന…

ദില്ലി: രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ജൂലൈ 26ന് ആരംഭിക്കും. ലേലം തുടങ്ങാൻ കേന്ദ്ര മന്ത്രാലയം അനുമതി നൽകിയതോടെ രാജ്യം വലിയ പ്രതീക്ഷയിലാണ്. 72,000 മെഗാഹെർട്സ്…

ന്യൂഡൽഹി : ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ കുതിപ്പെന്ന് റിപ്പോർട്ട്. മെയ് മാസത്തിൽ രാജ്യത്തെ ചരക്ക് കയറ്റുമതി 20.55 ശതമാനം ഉയർന്ന് 38.94 ബില്യൺ ഡോളറിലെത്തി. അതേസമയം,…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ…

ന്യൂഡൽഹി: ഡിജിറ്റൽ പണവിനിമയ ആപ് ആയ ഫോൺ പേ പ്രഥമ ഓഹരി വിൽപ്പനക്ക് തയാറെടുക്കുന്നു. യുപിഐ അടക്കം, ധനകാര്യ സേവനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി പൊതുവിപണിയിൽ…

മുംബൈ: എൻപിഎസ് കൈകാര്യം ചെയ്യുന്ന പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി (പിഎഫ്ആർഡിഎ) ഗ്യാരണ്ടീഡ് റിട്ടേൺ സ്കീം അവതരിപ്പിക്കുന്നു. സർക്കാർ ഇതര മേഖലയിലുള്ളവർക്ക് ഓരോ…

ന്യൂഡല്‍ഹി: ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചേക്കും. 5ജി സ്പെക്ട്രം ലേലത്തിന് സർക്കാർ അനുമതി നൽകി. 72097.85 മെഗാഹെർട്സ് സ്പെക്ട്രം ലേലം…

ഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് കേന്ദ്രം. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ, ഇത്തരം പ്ലാറ്റ്ഫോമുകളുടെ പരസ്യം ചെയ്യുന്നതിൽ നിന്ന് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചു. വിവിധ…

ദില്ലി: ഇറാഖ് കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്ന്. സൗദി അറേബ്യയെ പിന്തള്ളിയാണ് റഷ്യ ഈ സ്ഥാനത്തെത്തിയത്. ഉക്രൈൻ യുദ്ധത്തിനുശേഷം…

കേരളം : ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം തുടരുന്നു. ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള കേരള സർക്കാരിന്റെ ജവാൻ റമ്മും ലഭിക്കുന്നില്ല.…

ന്യൂദല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 78 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം 21 പൈസ…

ന്യൂഡൽഹി: അടുത്ത 5 വർഷത്തേക്കുള്ള, ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിന്, ആവേശകരമായ തുടക്കം. അനൗദ്യോഗിക കണക്കുകൾ പ്രകാരം, ഡിജിറ്റൽ, ഓൺലൈൻ വിഭാഗത്തിലെ ആദ്യ ദിവസത്തെ…

ടെഹ്‌റാൻ: പുതിയ വ്യാപാര ഇടനാഴിയിലൂടെ റഷ്യൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാമെന്ന് ഇറാൻ. 41 ടൺ ഭാരമുള്ള ലാമിനേറ്റ് ചെയ്ത തടി ഷീറ്റുകളുടെ കണ്ടെയ്നറുകളാണ് ഇന്ത്യയിലേക്ക് ആദ്യം…

തിരുവനന്തപുരം: കേരളത്തിൻറെ ഗോതമ്പ്, മണ്ണെണ്ണ റേഷൻ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യയുടെ 43% പേർക്ക് മാത്രമേ റേഷൻ അർഹതയുള്ളൂവെന്നാണ് കേന്ദ്ര സർക്കാരിൻറെ നിലപാട്. കേന്ദ്ര ഭക്ഷ്യ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ…

സാധാരണക്കാർക്ക് എക്കാലവും ആശ്രയമായിരുന്ന കപ്പ വിലകുതിപ്പിൽ ആണ്. ചുരുങ്ങിയ ദിവസം കൊണ്ട് വില 25 രൂപ മുതൽ 27 രൂപ വരെ വർദ്ധിച്ചു. ഇതോടൊപ്പം പഴങ്ങളുടെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് വർധിച്ചത്. ഇതോടെ…

ന്യൂഡൽഹി : ഘട്ടം ഘട്ടമായി മാത്രം പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ബിവറേജസ് നിർമ്മാതാക്കളും വ്യവസായ സംഘടനകളും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് രാജ്യവ്യാപകമായി…

ഫോൺപേയ്ക്ക് പിന്നാലെ, പേടിഎമ്മും മൊബൈൽ റീചാർജിന് സർചാർജ് ഏർപ്പെടുത്തുന്നു. റീചാർജിന്റെ അളവിനെ ആശ്രയിച്ച്, സർചാർജ് 1 രൂപ മുതൽ 6 രൂപ വരെയായിരിക്കും. യുപിഐ, ക്രെഡിറ്റ്,…

ആമസോണിൽ നിന്ന് ഷൂസും ചെരുപ്പും വാങ്ങുന്നതിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്, വാങ്ങുന്നതിൻ മുമ്പ് അത് കാലിന് ഉചിതമാണോ അല്ലയോ എന്ന് പരിശോധിക്കാൻ കഴിയില്ല എന്നതാണ്. ഈ പ്രശ്നത്തിന്…

മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പും, ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണും, ജൂൺ 12 ന് നടക്കുന്ന ബിസിസിഐയുടെ നേതൃത്വത്തിലുള്ള മെഗാ ലേലത്തിൽ ഐപിഎല്ലിന്റെ പ്രക്ഷേപണാവകാശം സ്വന്തമാക്കാൻ…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. തുടർച്ചയായ രണ്ട് ദിവസം ഉയർന്ന ശേഷമാണ് സ്വർണവില ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 160…

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ്, പണപ്പെരുപ്പം, ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ച എന്നിവയാണ് രൂപയുടെ…

ഫോക്സ്‌വാഗന്റെ മിഡ് സൈസ് സെഡാൻ വെർട്ടസ് വിപണിയിലെത്തി.  അഞ്ച് വിഭാഗത്തിൽ ലഭ്യമാകുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.21 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ജിടി പ്ലസ്…

കൊച്ചി: ലോകത്തിലെ മുൻനിര ടെക് കമ്പനിയായ ഐബിഎം, കൊച്ചിയിൽ പുതിയ ഓട്ടോമേഷൻ ഇന്നൊവേഷൻ സെൻറർ പ്രഖ്യാപിച്ചു. കാക്കനാട് ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെൻററിലെ ഐബിഎം…

ആപ്പിളും ഗൂഗിളും സാങ്കേതികവിദ്യയിലും വളർച്ചയിലും മുൻപന്തിയിലാണ്. ഗൂഗിളുമായി ആപ്പിൾ ഒരു മത്സരം നടത്താൻ പോകുന്നുണ്ടോ എന്നാണ് ടെക് ലോകത്തിന് അറിയേണ്ടത്. ചില മേഖലകളിൽ ആപ്പിൾ ഗൂഗിളുമായി…

ക്രെഡിറ്റ് കാർഡുകൾ ഇനി യുപിഐ സംവിധാനത്തിലൂടെ ലിങ്ക് ചെയാം. റുപേ ക്രെഡിറ്റ് കാർഡുകളുടെ ലിങ്കിംഗോടെയാണ് ഇതിന് തുടക്കമിടുക. വിസ, മാസ്റ്റർകാർഡ് മുതലായവ വഴി ഈ സേവനം…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ്…

ലോകബാങ്ക് ഇന്ത്യയുടെ വളർച്ചാനിരക്ക് കുറച്ചു. വളർച്ചാ നിരക്ക് 8 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങളും വിതരണ ശൃംഖലയിലെ ക്രമക്കേടുകളും വളർച്ചാ നിരക്ക്…

മൂവാറ്റുപുഴ: ആഞ്ഞിലിച്ചക്കയ്ക്കും ഞാവൽ പഴത്തിനും വിപണിയിൽ വൻ ഡിമാൻഡ്. വിലയിടിവിൽ നട്ടം തിരിഞ്ഞു നിന്ന പൈനാപ്പിളും റെക്കോർഡ് വിലയിലേക്കു കുതിക്കുന്നു. തിരുനെൽവേലിയിൽ നിന്നും ഗുണ്ടൂരിൽ നിന്നും…

കൊച്ചി: ആക്സിസ് ബാങ്കും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് കോൺടാക്റ്റ്ലെസ്സ് ഇന്ത്യൻ ഓയിൽ ആക്സിസ് ബാങ്ക് റുപേ ക്രെഡിറ്റ്…

കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി ഒരു ലക്ഷം കോടി രൂപയിലെത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 50000 കോടി…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 80 രൂപയാണ്…

ന്യൂഡല്‍ഹി: റിസർവ് ബാങ്കിന്റെ ധനനയ അവലോകന യോഗം ഇന്ന് ആരംഭിക്കും. പണപ്പെരുപ്പം കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ, റിസർവ് ബാങ്ക് പണനയ അവലോകനത്തിൽ പലിശ നിരക്ക് ഉയർത്താൻ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി രണ്ട് ദിവസം വില ഉയർന്നതിനു ശേഷം ഇന്നലെ സ്വർണ വില ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. തുടർച്ചയായ രണ്ട് ദിവസം ഉയർന്നതിന് ശേഷമാണ് സ്വർണ വില ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280…